Wednesday, July 2, 2014

പുനരവതാരം

ഏതാണ്ട്‌ നാലു വർഷങ്ങളുടെ അകലത്തിൽ ഞാൻ വീണ്ടും ഒന്ന് എത്തിനോക്കുകയാണ്... ബ്ലോഗ്‌ ലോകത്തിലെ  മാറ്റങ്ങൾ ഞാൻ 
അറിഞ്ഞിരുന്നില്ല...പ്രിയപ്പെട്ട പല ബ്ലോഗുകളും മൌനികളായിരിക്കുന്നു...
പുതിയ പലതും ഞാൻ കണ്ടത്തേണ്ടിയിരിക്കുന്നു...പ്രിയ്യപ്പെട്ട അക്ഷരങ്ങളിലേക്ക് ഞാൻ വീണ്ടും...