tag:blogger.com,1999:blog-6373225668157579399.post6631970125899733807..comments2022-11-12T16:30:00.720+05:30Comments on ഇലമര്‍മരങ്ങള്‍: സ്വപ്നലോകത്തെ...ജൂണ്‍http://www.blogger.com/profile/05148459016929876059noreply@blogger.comBlogger7125tag:blogger.com,1999:blog-6373225668157579399.post-91650808781327717402010-12-18T16:46:33.951+05:302010-12-18T16:46:33.951+05:30ഇത് ഭ്രാന്ത് തന്നെ. എന്നിട്ട് അക്രൂരന്റെ കുലമേതെന്...ഇത് ഭ്രാന്ത് തന്നെ. എന്നിട്ട് അക്രൂരന്റെ കുലമേതെന്ന് പറഞ്ഞില്ലManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-6373225668157579399.post-80616393798217784862010-11-03T21:31:14.917+05:302010-11-03T21:31:14.917+05:30വായിച്ചു,,വായിച്ചു ഭ്രാന്തായോ..മാഷേ..വായിച്ചു,,വായിച്ചു ഭ്രാന്തായോ..മാഷേ..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-6373225668157579399.post-68846711926013228072010-10-25T15:10:35.673+05:302010-10-25T15:10:35.673+05:30എന്തോ..ഒരു നിസ്സഹായത തോന്നുന്നു ഇതു വായിക്കുമ്പോള്‍...എന്തോ..ഒരു നിസ്സഹായത തോന്നുന്നു ഇതു വായിക്കുമ്പോള്‍.ചില സ്വപ്നക്കുരുക്കുകളുണ്ട്.എത്രയഴിച്ചിട്ടും കടും കെട്ട് മുറുകി കഷ്ടപ്പെടുത്തുന്നത്.കാണുന്ന നേരം വെറും സ്വപ്നമാകണേ എന്നറിയാതെ ഉള്ളില്‍ പ്രാര്‍ത്ഥിച്ചു പോവാറുള്ളത്..അത് പോലെ ഇതും.Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-6373225668157579399.post-34818275215677177822010-10-24T11:13:54.407+05:302010-10-24T11:13:54.407+05:30തരാതെ ഞാന്‍ വലിച്ചെറിഞ്ഞ വാക്കിന്റെ ശാപം..സാരല്ല്യ...തരാതെ ഞാന്‍ വലിച്ചെറിഞ്ഞ വാക്കിന്റെ ശാപം..സാരല്ല്യ..ചില പ്രാന്തുകളങ്ങ് പറഞ്ഞ് തീര്‍ത്തേക്കണം...
സ്വപ്നങ്ങളൊക്കേയും കണ്ട് തീര്‍ത്താല്‍ മതി,വ്യാഖ്യാനിച്ച് ഭംഗികളയണ്ട..
എഴുതിയതത്രയും നന്നായിട്ടുണ്ട്..LiDihttps://www.blogger.com/profile/17150685200493518803noreply@blogger.comtag:blogger.com,1999:blog-6373225668157579399.post-4775893880793140012010-10-21T18:48:07.164+05:302010-10-21T18:48:07.164+05:30assalayittundu.......... aashamsakal.........assalayittundu.......... aashamsakal........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6373225668157579399.post-33674760416714795742010-10-21T05:00:24.366+05:302010-10-21T05:00:24.366+05:30ഒരിക്കല്‍ exam center തിരഞ്ഞു നഗരം മുഴുവന്‍ ഞാന്‍ ...ഒരിക്കല്‍ exam center തിരഞ്ഞു നഗരം മുഴുവന്‍ ഞാന്‍ അലഞ്ഞതും
ഒടുവില്‍ ഏതോ ഒരു അപരിചിതന് ഏത് പരീക്ഷയെന്നു പോലും
ചോദിക്കാതെ എന്നെ അവിടെ എത്തിച്ചതും... എന്നിട്ടോ??
എഴുതുമ്പോഴേക്കും മാഞ്ഞു പോകുന്ന അക്ഷരങ്ങള്‍ മാത്രം... ഞാൻ എന്താണു കുട്ടീ എഴുതേണ്ടത്? എന്തും വരട്ടേ എന്ന് കണ്ണടച്ച് നൊന്തെഴുതുന്നത് എന്നോ?ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6373225668157579399.post-59545596038037077272010-10-19T13:55:37.445+05:302010-10-19T13:55:37.445+05:30എന്താ എഴുതിയെ എന്ന് എനിക്ക് തന്നെ ഒരു രൂപമില്ല...എ...എന്താ എഴുതിയെ എന്ന് എനിക്ക് തന്നെ ഒരു രൂപമില്ല...എന്തോ കുത്തികുറിച്ചതാണ് ...വായനക്കാര്‍ ക്ഷമിക്കുമല്ലോ... :)ജൂണ്‍https://www.blogger.com/profile/05148459016929876059noreply@blogger.com